BJP Leader Expelled for Calling Party's Leadership 'Gujarati Thugs'<br />ഇത്തവണ നേട്ടുമുണ്ടാക്കുക എന്നത് വലിയ വെല്ലുവിളിയാണെന്ന് ബിജെപി കണക്ക് കൂട്ടുന്നു. അതിനിടയിലാണ് പാര്‍ട്ടിക്കുളളില്‍ നിന്നും എതിരാളികളുണ്ടാകുന്നത് ബിജെപിയെ വെട്ടിലാക്കിയിരിക്കുന്നത്. ഉത്തര്‍ പ്രദേശിലെ ശക്തനായ മുതിര്‍ന്ന ബിജെപി നേതാവ് ഐപി സിംഗ് ആണ് മോദിക്കും അമിത് ഷായ്ക്കും എതിരെ പോര്‍മുഖം തുറന്നിരിക്കുന്നത്.